Arayannangalude Veedu, Old movie review
ലോഹിതദാസ് സംവിധാനം ചെയ്‌ത് 2000 ത്തിൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമാണ് അരയന്നങ്ങളുടെ വീട്. മെഗാഹിറ്റെന്ന് വിശേഷിപ്പിക്കാൻ കഴിയില്ലെങ്കിലും മമ്മൂട്ടിയുടെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് അരയന്നങ്ങളുടെ വീട്.
#OldMoviereview #ArayannangaludeVeedu